പന്മന: മാവേലി നീലിയാടിയിൽ ദിവാകരൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ദേവരാജൻ, വസന്തകുമാരി, രാജേന്ദ്രബാബു (രാഹുൽ ബ്രിക്സ്, കണ്ണൻകുളങ്ങര), വത്സലകുമാരി, പരേതനായ ശ്രിനു, അനി (എഫ്.സി.ഐ, കൊല്ലം), നിജു (ഗവ. എച്ച്.എസ്.എസ്, കുലശേഖരപുരം). മരുമക്കൾ: അംബിക, വിശ്വംഭരൻ, മിനി, അരവിന്ദാക്ഷൻ, ജ്യോതി, രജനി, വിജി.