മയ്യനാട്: തുളസീഭവനിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ (ഐ.എൻ.എ) ഭാര്യ കെ. മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: തുളസീഭായി, രാജീവ്, വരദഭായി. മരുമക്കൾ: കെ. രാമചന്ദ്രൻപിള്ള, എസ്. ബാലചന്ദ്രൻപിള്ള. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.