കൊല്ലം: മൂന്നാംകുറ്റി അറുനൂറ്റിമംഗലം സുന്ദരം വീട്ടിൽ അനിരുദ്ധന്റെയും വസന്തകുമാരിയുടെയും മകൻ എ. വിവേക് (അനൂപ്-26) നിര്യാതനായി. സഹോദരൻ: വിഷ്ണു.