bjp
ആദിച്ചനല്ലൂർ പഞ്ചായത്ത് ഫാർമേഴ്‌സ് വാർഡിലെ എൻ. ഡി .എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി .ജെ. പി ജില്ലാ പ്രസിഡന്റ് ബി.ബി .ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫാർമേഴ്‌സ് ബാങ്ക് വാർഡിലെ എൻ. ഡി. എ സ്ഥാനാർത്ഥി പി.അനിലാലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി. ജെ .പി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എൻ. ഡി. എ സ്ഥാനാർത്ഥികളായ മൃദുല മുരളി, രഞ്ചുശ്രീലാൽ, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.