eliamma-mathew-80

പു​ന​ലൂർ: ന​രി​ക്കൽ ച​രി​വു​പ​റ​മ്പിൽ​ പ​രേ​ത​നാ​യ സി.ജെ. മാ​ത്യു​വി​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ മാ​ത്യു (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് ന​രി​ക്കൽ ബ​ഥേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജോൺ മാ​ത്യു (ലാ​ല​ച്ചൻ), തോ​മ​സ് മാ​ത്യു (ഷെ​റിൻ), ഷീ​ല. മ​രു​മ​ക്കൾ: ഡാ​ഡു മാ​ത്യു, അ​നി​ത, ആ​നി.