കുന്നിക്കോട്: വിളക്കുടി ഷഹനാസ് മൻസിലിൽ പരേതനായ മുഹമ്മദ് റാവുത്തരുടെ ഭാര്യ സൈനബബീവി (75) നിര്യാതയായി. മകൻ: നവാസ്. മരുമകൾ: ഷാഹിദബീവി.