കരുനാഗപ്പള്ളി: ആലപ്പാട് ജയഭവനിൽ ജയപ്രകാശ് (73) നിര്യാതനായി. ഭാര്യ: വൈജയന്തി. മക്കൾ: ജയ, പരേതനായ ജയൻ, ജയസിംഗ്. മരുമക്കൾ: സന്തോഷ്, സ്റ്റെല്ല. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.