തൊടിയൂർ: പുലിയൂർവഞ്ചിതെക്ക് പാലപ്പള്ളിൽപടിഞ്ഞാറ്റതിൽ ശ്രീധരൻപിള്ള (74, റിട്ട. സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീകുമാരി, ശ്രീകല, പരേതനായ ശ്രീകുമാർ, ശ്രീദേവി, ശ്രീജ. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, വേണുപിള്ള, ബിനുകുമാർ.