ഓയൂർ: പകൽക്കുറി കുറ്റിക്കാട് ലീല മന്ദിരത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, വാസുദേവൻ നായർ ,ശാന്താകുമാരി അമ്മ, രവീന്ദ്രനാഥൻനായർ, രാധാമണിഅമ്മ, മുരളീധരൻ നായർ. മരുമക്കൾ: ശ്യാമളകുമാരി, ഉഷകുമാരി, കെ.ജി. നാരായണൻ നായർ (കെ.എസ്.ആർ.ടി.സി.), ദീപ, ഉണ്ണികൃക്കൃഷ്ണൻ നായർ, സരിത. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.