പോരുവഴി: അമ്പലത്തുംഭാഗം കണ്ണമത്ത് ലക്ഷം വീട്ടിൽ ലൈല (43) നിര്യാതയായി. ഇടയ്ക്കാട് ജോസ് ക്യാഷു കമ്പനിയിൽ തൊഴിലാളിയായിരുന്നു. സംസ്കാരം പിന്നീട്. മകൻ: ലിനീഷ്.