
കയ്പമംഗലം: കൂരിക്കുഴി ആശാരി കയറ്റത്തിന് വടക്കുവശം പള്ളത്ത് കുട്ടി ഭാര്യ കുഞ്ഞിപെണ്ണ് (98) നിര്യാതയായി. മക്കൾ : സുലോചന, കാഞ്ചന, വേണു, പരേതനായ ശശിധരൻ, പരേതനായ രാജു, അഭിമന്യൂ, സുനാളിനി, അമ്പിളി. മരുമക്കൾ: പരേതനായ ഭാസ്‌കരൻ, പരേതനായ രഘുനാഥൻ, ശോഭ, ശകുന്തള, സുജാത, സജീവൻ, ഷാജി.