charamam-savithri

തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം പരേതനായ തട്ടുപറമ്പിൽ വിശ്വനാഥൻ മാസ്റ്റർ ഭാര്യ സാവിത്രി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ : സുധീന്ദ്രലാൽ, അനിൽ കുമാർ, ശോഭന, ഷീല. മരുമക്കൾ : ശുഭ, മീര, സൂര്യൻ, ഭരതൻ.