obituary

ചാവക്കാട്: തിരുവത്ര ആനത്തലമുക്കിൽ താമസിക്കുന്ന പടിഞ്ഞാറെ പുരക്കൽ അബു ഭാര്യ ഐശുമ്മ (72) നിര്യാതയായി. മക്കൾ: കോയ, ഉമ്മർ, ഷാഹിദ, സീന. കബറടക്കം നടത്തി.