ചേറ്റുവ: കടപ്പുറം അഞ്ചങ്ങാടി അലി അഹമ്മദ് ഉപ്പാപ്പ പള്ളിക്ക് സമീപം താമസിച്ചിരുന്ന ഇപ്പോൾ ചേറ്റുവ കുടംപള്ളിക്ക് അടുത്ത് താമസിക്കുന്ന പുതിയവീട്ടിൽ ചാലിൽ അലിക്കുട്ടി പി.സി (66) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : സാജിത. മക്കൾ: മുഹമ്മദ് മുനീർ, മുഹമ്മദ് അൻവർ, ഫാത്തിമ ഫർസിൻ. മരുമകൻ: അജ്മൽ റോഷൻ..