തൃശൂർ നെല്ലങ്കരയിലുള്ള എഴുത്തുകാരനും, ജേർണലിസ്റ്റുമായ ഡോ.സി.ടി. വില്ല്യമിന്റെ വീട് ചുവര്, കർട്ടൻ, മൊബൈൽ ഫോണിന്റെ കവർ, കുപ്പി, സോഫ, ബെഡ്ഷീറ്റ്, ഫ്ലവർ തുടങ്ങി എല്ലാം വൈലറ്റാണ്