ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ രേയി സോമൻ മകൻ പ്രദീപ് (44) ദുബായിൽ നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ആദിധേയ, ആദിദേവ്. മാതാവ്: ജാനകി. സഹോദരങ്ങൾ: ഷർളി, ശിവദാസ്, പ്രസാദ്, പ്രവീൺ, പ്രശാന്ത്, പ്രിയ രാജേഷ്.