art
കലാമണ്ഡലം അച്ചുതാനന്ദൻ

വടക്കാഞ്ചേരി: കേരള സർക്കാരിന്റെ ദേവസ്വം ബോർഡ് ക്ഷേത്ര കലാ അക്കാഡമി പുരസ്‌കാരം കലാ മണ്ഡലം അച്ചുതാനന്ദന് ലഭിച്ചു. കലാമണ്ഡലത്തിലെ അക്കാഡമിക് കോ- ഓർഡിനേറ്ററും മിഴാവുകലാകാരനുമാണ്. പാലക്കാട് സ്വദേശിയാണ്.