death
ഗംഗാധരൻ

ചിയ്യാരം: വലിയവീട്ടിൽ ചന്ദ്രൻ മകൻ ഗംഗാധരൻ(67) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്, ശ്രുതി ചിയ്യാരം.