വാടാനപ്പിള്ളി: നടുവിൽക്കര വേലിയത്ത് വീട്ടിൽ ശശിധരൻ (81) നിര്യാതനായി. തൃത്തല്ലൂർ മൃഗാശുപത്രിയിലെ റിട്ട: അറ്റൻഡറാണ്. ഭാര്യ: അമ്മു. മക്കൾ: ജയൻ (എ.എസ്.ഐ, വലപ്പാട് പൊലീസ് സ്റ്റേഷൻ), വി.എസ്. സുനിൽകുമാർ ( മാദ്ധ്യമം വാടാനപ്പിള്ളി - അന്തിക്കാട് ലേഖകൻ) ശാലിനി. മരുമക്കൾ: ഷീജ, ശ്രീദേവി, രാജേന്ദ്രൻ (ഷാർജ) സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.