ഏങ്ങണ്ടിയൂർ: പള്ളിക്കടവത്ത് പരേതനായ ഗംഗാധരൻ ഭാര്യ വിലാസിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ എട്ടിന് പുത്തൻപീടിയിലെ മകളുടെ വീട്ടുവളപ്പിൽ. മക്കൾ: ലതിക (സൂപ്രണ്ട് ശ്രീഗോകുലം കോളേജ് പഴുവിൽ), മല്ലിക, പ്രേമ, പരേതയായ ലീന. മരുമക്കൾ: അശോകൻ (റിട്ട. സൂപ്രണ്ട്, എസ്.എൻ. കോളേജ്, കണ്ണൂർ), രവീന്ദ്രൻ, വിജയൻ, നരേന്ദ്രൻ.