balan
ബാലൻ

കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് കൊരട്ടിയിൽ ഇക്കോരൻ മകൻ ബാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ഉദയ്, ബിന്ദു, പരേതനായ സജീഷ്. മരുമക്കൾ: മുകേഷ് (സി.പി.എം താന്ന്യം സൗത്ത് ലോക്കൽ സെക്രട്ടറി), മഞ്ജു. സംസ്‌കാരം നടത്തി.