kalyani
കല്യാണി

മാള: പൂപ്പത്തി ഏരിമ്മൽ പരേതനായ ധർമ്മരാജൻ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഷാജി, രാജീവ്, ജോഷി. മരുമക്കൾ: ഷിജ, സന്ധ്യ, ലിപി.