മാള: കോൾക്കുന്ന് തോട്ടുപുറത്ത് ശങ്കരൻ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: തിലകൻ, ജോഷി, ഷാജി, പരേതയായ ലളിത, പരേതയായ ഷീല. മരുമക്കൾ: ഷീജ, മായ, പൊന്മണി, പ്രേമൻ, സുഗുണൻ.