subhadra
സുഭദ്ര

മാള: താഴേക്കാട് പരേതനായ പോണോളി ബാലകൃഷ്ണൻ ഭാര്യ സുഭദ്ര (84) നിര്യാതയായി. മക്കൾ: പരേതനായ ബഹുലേയൻ, ഇന്ദിര, ഗിരിജ. മരുമക്കൾ: ശ്രീദേവി, പരേതനായ സോമൻ, യതീന്ദ്രദാസ് (രാജീവ്).