കേച്ചേരി: മഴുവഞ്ചേരി തയ്യിൽ പരേതനായ കൃഷ്ണൻ മകൻ കുട്ടപ്പൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജനി. മക്കൾ: ചന്ദ്രൻ, ഗീത, സുബ്രഹ്മണ്യൻ (ഉണ്ണി). മരുമക്കൾ: രതി, ഉണ്ണി, ഷീജ.