dharnna
ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് ധർണ ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: 12 ഇന ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ 16 കേന്ദ്രങ്ങളിൽ ധർണ നടത്തി. ജനറൽ സെക്രട്ടറി ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ.കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. സുധീർ, സി.ടി. തമ്പി, പി.എം. അബ്ദുൽ ജാഫർ, ഷിബു തുടങ്ങിയവർ സംസാരിച്ചു.