ചെങ്ങാലൂർ: രണ്ടാംകല്ല് എടത്തുട്ട് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (97- വാവമ്മ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാബു, ഉണ്ണി, പരേതനായ ഗോപി, രാജലക്ഷ്മി, നന്ദിനി. മരുമക്കൾ: മാലതി, പരേതനായ ശങ്കരൻകുട്ടി, പരേതനായ കൃഷ്ണൻകുട്ടി.