death
ജയശ്രീ

പടിഞ്ഞാറെ ചാലക്കുടി : പടിഞ്ഞാറെ ചാലക്കുടി കൊച്ചിനാടൻ കൃഷ്ണൻ ഭാര്യ ജയശ്രീ (തുമ്പി- 41) നിര്യാതയായി. ജയശ്രീ പടിഞ്ഞാറെ ചാലക്കുടി മുല്ലപ്പിള്ളി കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മകൻ: ജിതിൻ.