വെള്ളാങ്ങല്ലൂർ: എറിയാട് കോട്ടേക്കാട്ട് ആറാം താവഴി കുഞ്ഞിക്കാവമ്മയുടെ മകളും വലപ്പാട് പരേതനായ കാഞ്ഞുണ്ണി മാധവൻ നായരുടെ ഭാര്യയുമായ കമലമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുനിത, മണികണ്ഠൻ. മരുമക്കൾ: ബാലചന്ദ്രൻ, സുനിത.