balan-ms
എം.എസ്.ബാലൻ

കയ്പമംഗലം: മതിലകം കളരിപ്പറമ്പ് മണ്ടത്ര ശങ്കരൻ മകൻ ബാലൻ (78) നിര്യാതനായി. ദീർഘകാലം പ്രവാസിയും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരിന്നു. ഭാര്യ: ഇന്ദിര (ബേബി). മകൾ: ജിഷ, മുരളി. മരുമകൻ: ബാലമുരളി. സംസ്‌കാരം നടത്തി.