തൃശൂർ: കോർപറേഷൻ 27, 28, 44, 29ാം ഡിവിഷനിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗം 12, 35, 42 ഡിവിഷനുകളുടെ പരിധിയിൽ വരുന്ന ഹൈറോഡിന്റെ ഇരുവശവും, അഞ്ചുവിളക്കുമുതൽ വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും ഫയർ സ്റ്റേഷൻ മുതൽ ജനറൽ ആശുപത്രി വരെ പാലക്കൽ അങ്ങാടി, അരിയങ്ങാടി മുതൽ ആമ്പക്കാടൻ ജംഗ്ഷൻ വരെയും പള്ളിപ്പുറം റോഡ് മുതൽ എരിഞ്ഞേരി അങ്ങാടി മുഴുവൻ ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.