flag

നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ മാസ്ക് ,ടീ ഷർട്ടുകൾ, കൊടികൾ, പോസ്റ്ററുകൾ, കീ ചെയ്നുകൾ, അലങ്കാര വസ്തുകൾ എന്നിങ്ങനെ പാർട്ടി പ്രവർത്തകരെ ഹരം കൊള്ളിക്കുന്ന സാധനങ്ങളുമായി കേരള ഫാൻസി സ്‌റ്റോർ ഹിറ്റാകുന്നു.

വീഡിയോ- റാഫി എം. ദേവസി