ചാവക്കാട്: പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്‌ലിയാർ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് എന്ന ആല്യാമുണ്ണി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അഷറഫ്, ഹനീഫ, ആമിന, സുബൈദ, റഹീം, സുബൈർ. മരുമക്കൾ: റംല, ഫൗസിയ, അബ്ദുൽഖാദർ, ബാബു, റസിയ മാഹിറ.