death

വെള്ളാങ്ങല്ലൂർ : വള്ളിവട്ടം ബോധിഗ്രാമം പടിഞ്ഞാറെവീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: ദേവകി, സീത, ഗോപി (വള്ളിവട്ടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), പരേതനായ പരമേശ്വരൻ. മരുമക്കൾ: നാരായണൻ, സരസ്വതി, ശിവരാമൻ, സിന്ധു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.