കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവങ്ങളും പെരുന്നാളുകളും ഇല്ലാത്തത് കൊണ്ട് ആനകൾക്ക് വ്യായാമം തീരെ കുറവാണ് .ഇതുമൂലം ആനകൾക്ക് പല അസുഖങ്ങളും പിടിപ്പെടാം.ഇതിനെക്കുറിച്ച് പ്രമുഖ ആന ചികിത്സകൻ ഡോ.പി.ബി ഗിരി ഭാസ് സംസാരിക്കുന്നു.
വീഡിയോ- റാഫി എം. ദേവസി