charamam-appukuttan
അപ്പുക്കുട്ടൻ

ഏങ്ങണ്ടിയൂർ: തേർകുട്ടൻ മകൻ അപ്പുക്കുട്ടൻ (72) പൂനെയിൽ നിര്യാതനായി. റിട്ട. മിലിട്ടറി ഡ്രൈവറായിരുന്നു. ഭാര്യ: ലീല. മക്കൾ: ലെനി, ലോലി, അനീഷ്. സഹോദരങ്ങൾ: വേലായുധൻ, അറുമുഖൻ, ചേറ്റുവ ദേവയാനി, ഗീത. സംസ്കാരം പൂനെയിൽ നടക്കും.