obituary
അബ്ദുൽ ജമാൽ

ചാവക്കാട്: ചാവക്കാട് ഫാഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ താമസിക്കുന്ന പതപ്പുള്ളി അബ്ദുൽ ജമാൽ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജസീല, ജുമാനത്ത്, ഹിബ, ഐഷദിയ. മരുമക്കൾ: ഹിഷാം, അജ്മൽ. കബറടക്കം നടത്തി.