ചാവക്കാട്: ചമ്മന്നൂരിൽ താമസിക്കുന്ന പരേതനായ കോട്ടത്തയിൽ കുഞ്ഞുമുഹമ്മദ് ഭാര്യ ഐശുമ്മ (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, യൂസഫ്, അസീസ് (ദുബായ്). മരുമക്കൾ: ഫാത്തിമ, നദീറ, ഫാത്തിമ, നൈദ.