obit-photo
അമ്മിണി പിഷാരസ്യാർ

കൊടകര: വാസുപുരത്ത് പിഷാരത്ത് പരേതനായ രാമ പിഷാരടിയുടെ ഭാര്യ കാരൂർ പിഷാരത്ത് അമ്മിണി പിഷാരസ്യാർ(93) നിര്യാതയായി. മനക്കുളങ്ങര കെ.വി.യു.പി.എസ് മുൻ അദ്ധ്യാപികയാണ്. സംസ്‌കാരം നടത്തി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉഷ, നാരായണൻ. മരുമക്കൾ: രമ, ശ്രീധരൻ, സീത.