വാടാനപ്പിള്ളി: തീരദേശത്ത് അഞ്ച് പഞ്ചായത്തുകളിലായി 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വാടാനപ്പിള്ളി കരുണയിൽ നടന്ന കൊവിഡ് പരിശോധനയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂർ 2, തളിക്കുളം 8, നാട്ടിക 5, വലപ്പാട് 15 എന്നിങ്ങനെയാണ് പോസിറ്റീവായത്.