നെല്ലിക്കുന്ന്: ഐശ്വര്യ നഗറിൽ ചേലിയേക്കര സണ്ണി (76) നിര്യാതനായി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) അരിയങ്ങാടി യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും സി.പി.എം അരിയങ്ങാടി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: സി.എസ് ജോർജ് (സി.പി.എം നെല്ലിക്കുന്ന് ബ്രാഞ്ചംഗം), ഓമന, ബീന, ഉഷ, സി.എസ് റോയ് (സി.പി.എം ഒല്ലൂക്കര ലോക്കൽ കമ്മിറ്റിയംഗം) മരുമക്കൾ: ലിസി, പരേതനായ രാജു, ഔസേപ്പ്, ടോണി, വിൻസി.