തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് തമ്പാൻകടവ് പണ്ടാരെ പരേതനായ സിദ്ധാർത്ഥൻ ഭാര്യ പുഷ്പവല്ലി (65) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: സനൂപ്. മരുമകൾ: ശ്രുതി.