ചാലക്കുടി: മേലൂർ പൂലാനി അച്ചു പറമ്പിൽ തിലകൻ ഭാര്യ തുളസി (61) നിര്യാതയായി. സംസ്‌കാരം നടത്തി. പൂലാനി എടത്രകാവ് ക്ഷേത്ര സമിതി അംഗമാണ്. മക്കൾ: സീതാലക്ഷ്മി, സേതുലക്ഷ്മി. മരുമകൻ: ധനേഷ്.