കയ്പമംഗലം: കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിന് വടക്കുഭാഗം പാണന്റവിട പരേതനായ കൃഷ്ണൻ മകനും കാവുങ്ങൽ പരേതനായ രവീന്ദ്രൻ മാസ്റ്ററുടെ മരുമകനുമായ യതീഷ് ബാബു (55) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: യദുകൃഷ്ണ, ശിവേന്ദു. സംസ്‌കാരം നടത്തി.