sivsraman

ചാലക്കുടി: വിജയരാഘവപുരം തച്ചുടപറമ്പ് പറമ്പിക്കാട്ടിൽ മകൻ ശിവരാമൻ (69) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: നീതു, നിഥിൻ, മരുമക്കൾ: മണികണ്ഠൻ, നീതു. സംസ്‌കാരം പിന്നീട് നടക്കും.