ഗുരുവായൂർ : ചൊവ്വല്ലൂർപ്പടി പെരുമ്പിലവളപ്പിൽ മണി (68) നിര്യാതനായി . റിട്ട. അസി. സബ് ഇൻസ്‌പെക്ടറാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷിജു, ഷിബിൻ, ഷിനീഷ് (സിവിൽ പൊലീസ് ഓഫിസർ, ചാവക്കാട്). മരുമക്കൾ : ഭവ്യ, സൗമ്യ, അശ്വതി.