മാള: കുഴൂർ വിളക്കുംകാല്‍ കൊടിയന്‍ ഇട്ടീര (76) നിര്യാതനായി. ഭാര്യ : ആനീസ്. മക്കള്‍: സിസ്റ്റര്‍ ജാനറ്റ് (സില്‍വി), സാബു, ജിജോ, ഷാന്‍റോ. മരുമക്കള്‍: ഷിജി, സിന്ധു, ലിയ. സംസ്കാരം ഇന്ന് രാവിലെ 9ന് തെക്കൻ താണിശ്ശേരി സെൻ്റ് സേവിയേഴ്സ് പള്ളിയിൽ.