മാള: പുത്തൻചിറ പിണ്ടാണി കണ്ണിക്കര പരേതനായ നാണു ആചാരി ഭാര്യ ലക്ഷ്മി (73) നിര്യാതയായി. മക്കൾ: അനിത, അജയൻ (കുവൈത്ത്), ഹർഷ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, പ്രസീദൻ, മഞ്ചു.