സ്വാമി ശരണം... അയ്യപ്പഭക്തർക്കായി തൃശൂർ കുറുപ്പം റോഡിലെ ഒരു കടയിൽ വിൽപ്പനക്കെത്തിയ അയ്യപ്പസ്വാമിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ലോക്കറ്റുകൾ.