അരിമ്പൂർ : വെളുത്തൂർ സെൻ്റ് ജോർജ് പള്ളിയിലെ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ കൊടിയേറ്റി. ട്രസ്റ്റിമാരായ ഷാജു അടമ്പുകുളം, കുരുതുകുളങ്ങര, ജോസഫ് എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകി